 
ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം സെക്രട്ടറിയും മണത്തല ശ്രീനാരായണ സമാജം മരണാനന്തര സഹായസമിതി പ്രസിഡന്റും കൂടിയായ മണത്തല കുഞ്ഞുണ്ണി മകൻ വിജയൻ മാസ്റ്റർ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമണി. മക്കൾ: നിഷിജ (പ്രിൻസിപ്പൽ, തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ), രവിലാൽ, റെജിലാൽ. മരുമക്കൾ: ഹരിദാസ്, സംഗീത, ശ്രീജ.