ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിന് പടിഞ്ഞാറ് വശം താമസിക്കുന്ന മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആനാംകടവിൽ അബ്ദുൽ കരീം (താടി കരീം) ഭാര്യ സുബൈദ (56) നിര്യാതയായി. മക്കൾ: ഷഫീർ, താഹിർ, ഫായിസ്, ത്വയ്യിബ്ബ്, ആഷിക്, സുമയ്യ. മരുമക്കൾ: നഈമ, സൗദ, ഷാഹിർ. കബറടക്കം നടത്തി.