കൊടകര: പഴമ്പിള്ളി പൊട്ടൻചിറ വീട്ടിൽ വേലായുധന്റെ മകൻ സുധീഷ്(41) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: കാർത്യായനി. ഭാര്യ: ഇന്ദുലേഖ. മക്കൾ: കാർത്തികേയൻ, നിരഞ്ജൻ.