കൊടകര: പുത്തുക്കാവ് ചിറയത്ത് വടക്കേത്തല ലോനപ്പൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി. മക്കൾ: സിജി, സിനി, ജിനി, സാന്റോ. മരുമക്കൾ: ക്ലമന്റ്, പരേതനായ ഷാജു, ജോൺ, ആഗി.