obituary
റുഖിയ

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് മരക്കമ്പനിക്ക് കിഴക്ക് വശം താമസിക്കുന്ന വല്ലങ്കി അലിക്കുട്ടിയുടെ ഭാര്യയും 14-ാം വാർഡ് ലീഗ് സ്ഥാനാർത്ഥി ഷഫ്‌ന നൗഫലിന്റെ ഭാര്യാമാതാവുമായ റുഖിയ(65) നിര്യാതയായി. മക്കൾ: ബുഷറ, ബദറുദ്ദീൻ, ഷറഫു, ഫാത്തിമ്മ, നൗഫൽ. മരുമക്കൾ: റംഷി, മാജിദ, ഷഫ്‌ന. കബറടക്കം നടത്തി.