obit-photo
കാര്‍ത്യായനി

മറ്റത്തൂർ: വാസുപുരം കുറ്റിപറമ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കാർത്യായനി (73) ബംഗളൂരുവിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡോ. അജിത് കുമാർ, ബിന്ദു. മരുമക്കൾ: മെറിൻ, അശോക്.