abdul-salam
അബ്ദുൽ സലാം

കയ്പമഗലം: കൂളിമുട്ടം നെടുംപറമ്പ് വാത്യേടത്ത് പരേതനായ മുഹമ്മദ് മകൻ അബ്ദുൽ സലാം (46) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മാതാവ്: പരേതയായ ജമീല. സഹോദരി: ബദറുന്നീസ. കബറടക്കം നടത്തി.