veronikka
വെറോണിക്ക

ചാലക്കുടി: കുത്തൊട്ടുങ്ങക്കാരൻ പൗലോസ് ഭാര്യ വെറോണിക്ക (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ പോളച്ചൻ, ജോർജ്ജ്, മേരി, ജോസ്, വിൻസെന്റ്, ജിന്റോ. മരുമക്കൾ: ഉഷ, റോസിലി, ജോൺസൺ, ജാൻസി, വിനു, ജിജി.