മാള: വോളിബോൾ പരിശീലകനും കറുകുറ്റി പ്രീമിയർ കേബിൾസിലെ മുൻ ജീവനക്കാരനുമായിരുന്ന വടമ മണവാളൻ ജോർജ് (അഗസ്റ്റിൻ - 80) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജിജോ (സൗദി അറേബ്യ), ദീപ, ജോജോ. മരുമക്കൾ: അനിമ, ജിയോ, സിജി (സൗത്ത് ഇന്ത്യൻ ബാങ്ക്, മാള).