ali
അലി

കയ്പമംഗലം : കാളമുറി പോക്കാക്കില്ലത്ത് പരേതനായ അബ്ദുറഹ്മാൻ മകൻ അലി (62) നിര്യാതനായി . ഭാര്യ : സുഹറ. മക്കൾ : റംസാൻ, റംസിയ. മരുമകൻ : ജാഫർ.കബറടക്കം നടത്തി .