ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫീസിന് സമീപം കണ്ടരാശ്ശേരി പറങ്ങു മകൻ രവീന്ദ്രൻ (76) നിര്യാതനായി. ശവസംസ്‌കാരം നടത്തി. ഭാര്യ: പരേതയായ രമണി ടീച്ചർ. മക്കൾ: രാജി, രാജേഷ്, രമേഷ് (കെ.ആർ.പി സൺസ്, ചാവക്കാട്). മരുമക്കൾ: സുനിൽ, സ്മിത, അബിത.