ചാവക്കാട്: തൃശൂരിൽ താമസിക്കുന്ന ബ്ലാങ്ങാട് മേലേപുരയ്ക്കൽ കാർത്തികേയൻ (84) നിര്യാതനായി. ശവസംസ്‌കാരം നടത്തി. ഭാര്യ: സുശീല (എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ മുൻ വനിതാ സംഘം പ്രസിഡന്റ്). മകൾ: സുമ. മരുമകൻ: ഗണേഷ്.