obit-tcr-lijo

മുണ്ടൂർ : പുറ്റേക്കര തൈക്കാട്ടിൽ അന്തോണി മാസ്റ്ററുടെ മകനും സിവിൽ കോൺട്രാക്ടറുമായ ലിജോ (45) നിര്യാതനായി. ഇരിങ്ങാലക്കുട കൊഴിഞ്ഞിലിക്കാടൻ തോമസിന്റെ മകളാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുണ്ടൂർ കർമ്മലമാതാ പള്ളിയിൽ. ഭാര്യ: ലാലി (അദ്ധ്യാപിക അൽ അമീൻ എച്ച്.എസ്.എസ് സ്‌കൂൾ, കേച്ചേരി). മക്കൾ : ബി.ടെക് വിദ്യാർത്ഥികളായ അബിൻ, അഖിൽ, അഖിൻ.