വരാക്കര: ചുക്കിരിക്കുന്ന് പങ്ങപറമ്പിൽ ഉണ്ണിച്ചെക്കന്റെ ഭാര്യ ശാന്ത (66) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദിനേഷ്, ദിലീപ്, ദീപ. മരുമക്കൾ: ബിന്ദു, നീനു, മുരളിദാസ്.