sarojini

കയ്പമംഗലം : ചെന്ത്രാപ്പിന്നി കണ്ണം പുള്ളിപ്പുറം വായനശാലയ്ക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ മാരാത്ത് വേലപ്പൻ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: സുരജ, ഗീത, അരുന്ധതി, സ്നേഹലത, അനിത, ഷൈൻ. മരുമക്കൾ: ഉണ്ണി, മാധവൻ, സുഭാഷ് ചന്ദ്രബോസ്, മോഹൻദാസ് , വിജയൻ, നയന. സംസ്കാരം നടത്തി