കയ്പമംഗലം: മൂന്നുപീടിക ഊക്കൻ വളവ് കൊല്ലത്തുവീട്ടിൽ അബ്‌ദുൽ മജീദ് (67) നിര്യാതനായി. ഭാര്യ : സുബൈദ. മക്കൾ : ഷിഹാബ്, ഷിയാസ്, ഷെജില, നാദിർഷ. മരുമക്കൾ : ഷബാന, ഫസീല, ഷിഹാബ്, മുംതാസ്.