sugunabai

കയ്പമംഗലം : കാളമുറി ബ്രദേഴ്സ് ലെെനില്‍ കണ്ണംപറമ്പില്‍ വിജയകുമാര്‍ ഭാര്യ സുഗുണഭായ് (67) നിര്യാതയായി. മക്കള്‍: ഡോ: വിജി (ആയുര്‍വേദം), അജയ്കുമാര്‍. സംസ്കാരം നടത്തി.