sathidevi

കയ്പമംഗലം: ചെന്ത്രാപ്പിന്നി കൊട്ടേക്കാട്ട് പത്താം താവഴിയിൽ ഷാരംപറമ്പിൽ പാർവതിക്കുട്ടി അമ്മ മകൾ സതീദേവി (88) തമിഴ്‌നാട്ടിലെ ആർക്കോണത്ത് നിര്യാതയായി. മക്കൾ: മോഹൻ, വേണുഗോപാൽ. മരുമക്കൾ: വിജയ, സുശീല. സംസ്‌കാരം നടത്തി.