
പുല്ലഴി : സി.പി.ഐ വടക്കെ പുല്ലഴി ബ്രാഞ്ച് സെക്രട്ടറി ജംഷീദിന്റെ അമ്മ ബിഫാത്തിമ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാളത്തോട് ജുമാ മസ്ജിദിൽ. ഭർത്താവ് : പരേതനായ ചേവൻകുഴിയിൽ മുഹമ്മദ്. മക്കൾ : യൂസഫ്, കബീർ, നജ്മ, അബ്ബാസ്, അയൂബ്, ആയിഷാബീ, റഹിമ, സീനത്ത്, ജംഷീദ്.