vi

ഇത് പി.ജി. മനോജ് തൃശൂർ ആമ്പല്ലൂർ വരാക്കര സ്വദേശിയായ പാചകക്കാരൻ. ഏത് ഭക്ഷണവും ഞൊടിയിടയിൽ തയ്യാറാക്കി നൽക്കും. 6 വർഷത്തിന് മുൻപുണ്ടായ ഒരു അപകടത്തിൽപ്പെട്ട് മനോജിന്റെ അരയ്ക്ക് താഴെ തളർന്നു. വീൽ ചെയറിലിരുന്നാണ് ഇപ്പോൾ പാചകം.

വീഡിയോ: റാഫി എം.ദേവസി