വെള്ളാങ്കല്ലൂർ : കൽപ്പറമ്പ് പരേതനായ നീലിവീട്ടിൽ രാമനാഥ മേനോന്റെ ഭാര്യ പയ്യാക്കൽ മംഗളദേവി (മങ്കുട്ടി അമ്മ 87) നിര്യാതയായി. മക്കൾ : ജയരാമൻ, ശകുന്തള, സുധ, സത്യനാഥൻ. മരുമക്കൾ : ഓമന, പരേതനായ ഗോപിനാഥൻ, മോഹനൻ, ബീന. സംസ്കാരം നടത്തി.