കൊടകര: കാവിൽ ഫോറസ്റ്റ് ചെക്കിംഗ് സ്റ്റേഷന് സമീപം തറപ്പിൽ വീട്ടിൽ ജോസഫിന്റെ ഭാര്യ മേരി (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: റീജ, റീന, മാർട്ടിൻ. മരുമക്കൾ: റോബിൻ, സെൽസൺ, നയ്‌ന.