
തൃശൂർ: കോഴിക്കോട് നടക്കാവ് , പണിക്കർ റോഡിൽ ചാത്തങ്ങാട്ട് വീട്ടിൽ പരേതനായ ഡോ. സി. രാജാറാമിന്റെ ഭാര്യ ശ്രീമതി രാജാറാം (90 ) തൃശൂരിൽ മകൾ ശ്യാമ പ്രകാശന്റെ വസതിയിൽ നിര്യാതയായി. സംസ്കാരം ഇന്ന് കോഴിക്കോട് മാവൂർ റോഡ് ശ്‌മശാനത്തിൽ. മക്കൾ: ഡോ.സി . പ്രേംരാജ് , ശ്യാമ പ്രകാശൻ, ഷീല ജയകൃഷ്ണൻ , സക്കിന ശ്രീകുമാർ, പ്രമോദ് രാജ് (ദുബായ് ). മരുമക്കൾ: പ്രീതി പ്രേംരാജ് , ഡോ .കെ.സി. പ്രകാശൻ കൊല്ലാറ (എലൈറ്റ് മിഷൻ ഹോസ്പിറ്റൽ ), പരേതനായ ഒ .പി ജയകൃഷ്ണൻ , പരേതനായ ഡോ . ശ്രീകുമാർ ശ്രീധരൻ, ഇന്ദിര പ്രമോദ്.