
ചാലക്കുടി: തച്ചുടപറമ്പ് ഊളപ്പറമ്പിൽ രാഘവൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൗസല്യ. മക്കൾ: ഷൈല (കൊച്ചി കോർപറേഷൻ), ലാലു (എഡി കറന്റ് കമ്പനി), ഡോ. ലത (വി.ആർ പുരം പോസ്റ്റ് ഓഫീസ്), പ്രൊഫ. സുലജ (അഗ്രിക്കൾചറൽ യൂണിവേഴ്‌സിറ്റി), മരുമക്കൾ : ഉണ്ണിക്കൃഷ്ണൻ (റിട്ട. കെ.ബി.പി.എസ്), ഡോ. മുകുന്ദൻ (ഊട്ടി), സന്തോഷ് (ബിസിനസ്), സിജി.