ഗുരുവായൂർ. ഗുരുവായൂരിലെ വ്യാപാരി കൊളാടിപടി റെയിൽവേ ഗേറ്റിനു സമീപം ദുബായ് റോഡിൽ തൈവളപ്പിൽ പ്രകാശൻ (68) നിര്യാതനായി. സംസ്‌കാരം തിങ്കൾ രാവിലെ 8.30ന്. വീട്ടുവളപ്പിൽ. ഭാര്യ: രെമി പ്രകാശൻ, മക്കൾ. അഡ്വ. ജൈഷ, പ്രജിത്. മരുമക്കൾ: ഡോ. രാഗേഷ്, ശീതൾ.