obituary

ചാവക്കാട്: മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ രാമി കുട്ടാപ്പു ഭാര്യ വിജയലക്ഷ്മി (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദീപ, സന്ധ്യ, സ്വപ്ന, പരേതനായ പ്രഭാത്. മരുമക്കൾ: ജഗന്നാഥൻ, ജയൻ, വസന്തൻ.