കയ്പമംഗലം: എടത്തിരുത്തി ചുലൂർ മദ്രസയ്ക്ക് പടിഞ്ഞാറ് വലിയകത്ത് പരേതനായ മൊയ്തു മകൻ മുഹമ്മദ് (മാമതു 68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സലാം, സീന, മുഫാസ്. കബറടക്കം നടത്തി.