charamam-premachandran

നാട്ടിക: ബീച്ചിൽ വേളേക്കാട്ട് പരേതനായ ശങ്കുണ്ണി മകൻ പ്രേമചന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ തിരുവില്വാമല ഐവർ മഠത്തിൽ. ഭാര്യ: ഉഷ. മക്കൾ: പ്രീത, കൃഷ്ണചന്ദ്രൻ.