video

ക്രിസ്മസ് രാവുകളെ വരവേൽക്കാൻ സംസ്ഥാനത്തെ നഗരങ്ങൾ ഒരുങ്ങി കഴിഞ്ഞു. യേശുദേവന്റെ രൂപം ആലേഖനം ചെയ്ത നക്ഷത്രം, എൽ.ഇ.ഡി സ്റ്റാർ, ക്രിസ്മസ് ഗ്രീറ്റിംഗ്സ് ആലേഖനം ചെയ്ത വാൾപേപ്പറുകൾ തുടങ്ങി വ്യത്യസ്തമായ നിരവധി കാര്യങ്ങൾ ക്രിസ്മസ് മാർക്കറ്റിൽ എത്തി കഴിഞ്ഞു .കാമറ: റാഫി എം. ദേവസി