തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ കെമിസ്ട്രി, ഇക്കണോമിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ ബിരുദ വിഭാഗങ്ങളിൽ മാനേജ്മെന്റ് സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ 9349085000 എന്ന നമ്പറിൽ ബന്ധപ്പെടുക.