തിരുവില്വാമല: വിപശന നാരായണൻകുട്ടി (മണി) (73) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അനുമോദ് (അമേരിക്ക), അഭിലാഷ് (ദുബായ്). മരുമക്കൾ: പ്രിയ, സവിത.