homeo-class
ദേവമംഗലം ശ്രീനാരായണ ലൈബ്രറി ശാഖ ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച കൊവിഡ് ബോധവത്കരണ ക്ലാസ് ഡോ.മൃദുൽ നയിക്കുന്നു

കയ്പമംഗലം: കൊവിഡ് പ്രതിരോധത്തിൽ ഹോമിയോ മരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് ദേവമംഗലം ശ്രീനാരായണ ലൈബ്രറിയിൽ ബോധവത്കരണ ക്ലാസ് നടത്തി.ഡോ. മൃദുൽ ക്ലാസ് നയിച്ചു. ദേവമംഗലം ശാഖാ ഗുരുമന്ദിരത്തിൽ നടന്ന യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ക്യാപ്ടൻ ടി.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.വി. സനീഷ്, ശിവരാമൻ തറയിൽ എന്നിവർ സംസാരിച്ചു.