kurumba-85

വടക്കാഞ്ചേരി: പൂമല മുക്കിലക്കാട് ഉദയനഗർ പുളിക്കൽ വീട്ടിൽ കുറുമ്പ (85) നിര്യാതയായി. മക്കൾ: വിലാസിനി, വിശാലാക്ഷി, ശകുന്തള, ഷൈല, വാസന്തി. മരുമക്കൾ: പരേതനായ ചന്ദ്രൻ, ഗോപി, മോഹനൻ, വർമ്മ ,സുബ്രൻ,