ചേലക്കര: മൂന്നുലിറ്റർ വിദേശമദ്യവുമായി കള്ളപ്പാറ വാഴപ്പിള്ളി വീട്ടിൽ ജോയിയെ (42) പഴയന്നൂർ എക്സൈസ് പിടികൂടി. സിവിൽ എക്സൈസ് ഓഫീസർമാരായ പി.എച്ച്. മീരാസാഹിബ്, എം.എസ്. സുധീർകുമാർ, കെ. ലത്തീഫ്, ജിതേഷ്‌കുമാർ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.