
ചാവക്കാട്: തിരുവത്ര ഗാന്ധിനഗറിൽ താമസിക്കുന്ന മത്രംകോട്ട് സുബ്രഹ്മണ്യൻ (88) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: പരേതയായ പുഷ്പാവതി. മക്കൾ: ലത, ജയ, ബീന, പ്രീത, ദേവദാസ് (ദുബായ്), എം.എസ്. ശിവദാസ് (ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിണൽ പ്രസിഡന്റ്, മാദ്ധ്യമ പ്രവർത്തകൻ), ബാബിഷ് (ഒമാൻ). മരുമക്കൾ: മോഹനൻ, രാധാകൃഷ്ണൻ (ദുബായ്),സജിത, അഞ്ജു, പരേതനായ സുകുമാരൻ.