abdulrahman

പഴയന്നൂർ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും പഴയന്നൂർ സർവീസ് സഹകരണസംഘം ഡയറക്ടറും ആയിരുന്ന പൊറ്റ പത്രകുളം അബ്ദുൽ റഹ്മാൻ (വലിയക്ക 78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11മ്പൊറ്റ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽഖാദർ, ഉമ്മർ, സൈതുമുഹമ്മദ്, ഷരീഫ്, സഫിയ, അയിഷ, സീനത്ത്, സുലൈഖ. മരുമക്കൾ: സൈതുമുഹമ്മദ്, ഹൈദരലി, അബ്ദുൽ അസീസ്, അബ്ദുൽ കാദർ, റൈഹാനത്ത്, നദീറ, ഷമീറ, ജസീന.