
തൃശൂർ കോർപറേഷനിൽ ഇടത്-വലത് മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായപ്പോൾ ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ തോറ്റു.
ഗ്രാമ പഞ്ചായത്ത്
എൽ.ഡി.എഫ് 802
യു.ഡി.എഫ്  441
എൻ.ഡി.എ 133
മറ്റുള്ളവർ 69
ബ്ലോക്ക് പഞ്ചായത്ത്
എൽ.ഡി.എഫ് 158
യു.ഡി.എഫ്  50
എൻ.ഡി.എ 4
മറ്റുള്ളവർ 1
ജില്ലാ പഞ്ചായത്ത്
എൽ.ഡി.എഫ് 24
യു.ഡി.എഫ്  5
മുനിസിപ്പാലിറ്റി
എൽ.ഡി.എഫ് 122
യു.ഡി.എഫ് 86
എൻ.ഡി.എ 40
മറ്റുള്ളവർ 25
കോർപറേഷൻ
എൽ.ഡി.എഫ് 20
യു.ഡി.എഫ് 23
എൻ.ഡി.എ 6
മറ്റുള്ളവർ 5