തൃശൂർ: ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തൊഴിൽ ചെയ്യുന്നവരുടെ തൊഴിൽ നഷ്ടപ്പെടുത്തി ഈ രംഗത്തേക്ക് കടന്നുവരുന്ന കുത്തക കബനികൾക്ക് എതിരെ വേണ്ടുന്ന നടപടികൾ സ്ഥീകരിയ്ക്കണമെന്ന് 36ാം പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫോട്ടോഗ്രഫി എന്ന കലയ്ക്കു വേണ്ടി മാത്രമായി ഒരു ആർട്ട് ഗാലറി സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ സ്ഥാപിയ്ക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലയിലെ മുതുവറയിൽ നടന്ന 36 ാം പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടും. പുതിയ പ്രസിഡന്റ് യി.കെ.കെ.മധു സുധനയും സെക്രട്ടറിയായി സി ജീ ടൈറ്റസ്നെയും ട്രാഷറർ പി.വി.ഷിബുവിനെയും തിരഞ്ഞെടുത്തു.