തൃത്താല: ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാംവർഷ ബി.എ, ബി.എസ് സി, ബി.കോം കോഴ്‌സുകളിൽ എസ്.ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ 22ന് വൈകിട്ട് 3ന് മുമ്പായി കോളേജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.