obituary

ചാവക്കാട്: ചേറ്റുവ തൃത്തല്ലൂർ ആശുപത്രിക്ക് പടിഞ്ഞാറ് ഗാന്ധിഗ്രാമത്തിൽ താമസിക്കുന്ന തെരുവത്തുവീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ഫാത്തിമ്മ (85) നിര്യാതയായി. മക്കൾ: അഷ്റഫ്, കബീർ, ബഷീർ, ജമീല, താഹിറ, ഷാജിത, ഷൈല മുഹമ്മദ് (കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ). മരുമക്കൾ: അബ്ദുള്ള, ഉമ്മർ, മുഹമ്മദ്, മുഹമ്മദ്,ഷക്കീല, ഷബീറ, ഷക്കീല.