ചാവക്കാട്: പേരകം ചെമ്മണ്ണൂർ തോമസ് (73) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: ഷീജ, ഷീന, ഷൈബി, ഷൈജൻ. മരുമക്കൾ: രാജൻ, ഫ്രാൻസിസ്, ടോമി, ജീന.