ചാവക്കാട്: ദേശീയപാത തിരുവത്രയിൽ അദ്ധ്യാപകർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിറകിൽ സ്കൂട്ടർ ഇടിച്ചു. പരിക്കേറ്റ പാവറട്ടി വാഴപ്പുള്ളി സിബി(34), ഏങ്ങണ്ടിയൂർ കോരശേരി മിനി (54) എന്നിവരെ തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച സ്കൂട്ടർ നിർത്താതെപോയി.