death

വെള്ളാങ്ങല്ലൂർ: കോൺഗ്രസ് നേതാവും വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ മുപ്പരത്തി ബാഹുലേയന്റെ ഭാര്യ രുക്മിണി (92) നിര്യാതയായി. മക്കൾ: എം.ബി. അന്നാസ് (മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ), അംബിക, അരുണ, സതീഷ് (ബക്ഷി കൺസ്ട്രക്ഷൻ), ഷീബ, ഷീല. മരുമക്കൾ: ലതിക, പരേതനായ രാമചന്ദ്രൻ, സതീഷ്, അജിത, ജോബ്, പ്രമുഖ സംസ്‌കൃത പണ്ഡിതനും തന്ത്രിയുമായ ഡോ.ടി.എസ്. വിജയൻ.