ചാവക്കാട്: ശ്രീനാരായണ വിദ്യാനികേതൻ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നാളെ (ഞായർ) രാവിലെ പത്തിന് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.