വെള്ളാങ്ങല്ലൂർ: പുത്തൻചിറ മതിയത്തുകുന്ന് പരേതനായ ചോമാട്ടിൽ ശങ്കരന്റെ മകൻ സുനിൽ സി.എസ് (53) നിര്യാതനായി.
ഭാര്യ: ജിജി. മക്കൾ: മൃദുൽ കൃഷ്ണ, ഐശ്വര്യ. അമ്മ: സുഭദ്ര.