ചേലക്കര: ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ 2020-21 അദ്ധ്യയനവർഷം വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. യു.ജി.സി യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസവകുപ്പ് തൃശൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൊമേഴ്‌സ് ( 30രാവിലെ 10), ഇംഗ്ലീഷ്( 30 രാവിലെ 11), ഹിസ്റ്ററി ( 31 രാവിലെ 10) സയൻസ് ( 31 രാവിലെ 11) ഇക്കണോമിക്സ്( 31 ഉച്ചയ്ക്ക് 12). ഫോൺ: 04884-253090. email: gcchelakkara.dce@kerala.gov.in