charamam-unnikrishnamenon

എടമുട്ടം: ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് പടിഞ്ഞാറ് എടയപ്പുറത്ത് ഉണ്ണിക്കൃഷ്ണമേനോൻ (87) നിര്യാതനായി. ഭാര്യ: കാതായ്ക്കൽ രത്‌നവല്ലിഅമ്മ. മക്കൾ: ശ്രീനാഥ്, ശ്രീദേവി, ശ്രീകുമാർ, ശ്രീകാന്ത്. മരുമക്കൾ: സ്മിത, അജയൻ, സ്മിത, ഗീത.