joy
ജോയ്

തൃശൂർ: അഖി‌ലേന്ത്യാതലത്തിൽ മികച്ച ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റിനുള്ള ദേശീയ പുരസ്‌കാരം തൃശൂർ ശാഖാ പ്രസിഡണ്ട് ഡോ. ജോയ് മഞ്ഞിലയ്ക്ക് ലഭിച്ചു. ന്യൂഡെൽഹിയിൽ ചേർന്ന ദേശീയ പ്രവർത്തക സമിതിയുടേതാണ് തീരുമാനം. ബ്രാഞ്ച് പ്രസിഡന്റെന്ന നിലയിൽ 2019-20 കാലയളവിൽ ചെയ്ത പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരം. മികച്ച സെക്രട്ടറി എന്ന നിലയ്ക്ക് 2018-19ൽ അഖി‌ലേന്ത്യാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തൃശൂർ ശാഖയ്ക്ക് ലഭിച്ചു.