arun-raj

വെള്ളാങ്ങല്ലൂർ: പുത്തൻചിറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നിന്ന് തിളക്കമാർന്ന വിജയം നേടിയ അഡ്വ. അരുൺരാജ് വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് കടന്നുവന്ന നേതാവാണ്. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം യുത്ത് കോൺഗ്രസ്‌ പ്രസിഡന്റും പുത്തൻചിറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗവുമാണ്. പ്രമുഖ കോൺഗ്രസ്‌ നേതാവ് വി. കെ. സുഗതന്റെ മകനാണ്.