ചേലക്കര: പരക്കാട് മൊടായ്ക്കൽ സേതുമാധവൻ (66) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രസാദ്, പ്രസീത. മരുമകൻ: ഹരിദാസ്.